KERALANEWS

തിരുവനന്തപുരത്ത് വീട് കയറി കഞ്ചാവ് മാഫിയയുടെ ആക്രമണം; രണ്ട് വയസുള്ള കുഞ്ഞിനടക്കം മർദ്ദനം; യുവാവിന് തലക്ക് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയയുടെ ആക്രമണം. ബാലരാമപുരത്ത് വീട്ടിൽ കയറിയാണ് കുടുംബത്തെ ആക്രമിച്ചത്. ബാലരാമപുരം വഴിമുക്ക് സ്വദേശി നിസാമിനും ഭാര്യ അൻസിലക്കും രണ്ട് വയസുള്ള കുഞ്ഞിനെയും ആക്രമിച്ചതായാണ് പരാതി. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. പ്രതീഷ്, ദിലീപ്, ജിത്തു എന്നിവരുൾപ്പെട്ട സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close