KERALANEWSTop News

കനത്തമഴയിൽ ഗതാഗതതടസ്സം ; അട്ടപ്പാടി ചുരം വഴിയുള്ള യാത്രയിൽ അതീവ ശ്രദ്ധ വേണമെന്ന് ജില്ലാഭരണകൂടം

പാലക്കാട് : അട്ടപ്പാടി ചുരം വഴിയുള്ള ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് മരം വീണതും വെള്ളക്കെട്ട് ഉണ്ടായതുമാണ് കാരണം. മന്ദംപൊട്ടിയിൽ തോട് കരകവിഞ്ഞൊഴുകി പാലം വെള്ളത്തിനടിയിലായി. ചുരത്തിലൂടെയുള്ള യാത്രയിൽ അതീവ ശ്രദ്ധ വേണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close