INDIANEWS

ട്രെയിനിനു തീ പിടിച്ചു; തീ അണയ്ക്കാൻ ശ്രമം തുടരുന്നു, ആളപായമില്ലെന്ന് പ്രാഥമിക നിഗമനം

ട്രെയിനിനു തീ പിടിച്ചു. മധ്യപ്രദേശിലെ മൊറിനയിൽ വെച്ചാണ് തീ പിടിത്തം. ദുർഗ്ഗ് – ഛത്തീസ്ഗഡ് എക്സ്പ്രസിനാണ് തീ പിടിച്ചത്. നാല് ബോഗികളിൽ ആണ് തീ പിടുത്തം ഉണ്ടായത്. തീ അണയ്ക്കാൻ ശ്രമം തുടരുന്നു. ആളപായമില്ല എന്നാണ് പ്രാഥമിക നിഗമനം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close