INDIANEWSTop News

ഗതാഗത വകുപ്പിൽ ജോലി വാഗ്‌ദാനം ചെയ്ത് 15 കോടി രൂപ പലരിൽ നിന്ന് തട്ടിയെടുത്തു ; മുൻ ജീവനക്കാരനടക്കം രണ്ട് പേർ അറസ്റ്റിൽ

ബാംഗ്ലൂർ : കർണാടക ഗതാഗത വകുപ്പിൽ ജോലി വാഗ്‌ദാനം ചെയ്ത് പതിനഞ്ച് കോടിയോളം രൂപ പലരിൽ നിന്ന് തട്ടിയെടുത്ത രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിലൊരാൾ നേരത്തെ കർണാടക ഗതാഗത വകുപ്പിലെ ബസ് ഡ്രൈവറായിരുന്നു. ഇയാളെ പിന്നീട് ഡിസ്മിസ് ചെയ്യുകയായിരുന്നു.

ജോലി ആവശ്യപെട്ടവരിൽ നിന്ന് പതിനഞ്ച് കോടി രൂപ തട്ടിയെടുത്ത ഇവരെ മഗദി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിജയ്നഗർ ജില്ലയിലെ ഹഗരിബൊമ്മനഹള്ളി സ്വദേശികളായ മഞ്ജുനാഥ് ബില്ല നായക് (49), സുഹൃത്തായ അനിൽ കുമാർ (38) എന്നിവരാണ് അറസ്റ്റിലായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close