KERALANEWS

യുജിസി നെറ്റ് പരീക്ഷ തീയതി വീണ്ടും മാറ്റി; പുതുക്കിയ തീയതി വൈകാതെ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷ തീയതി വീണ്ടും മാറ്റി വെച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള പരീക്ഷ തീയതിയാണ് മാറ്റിയത്. പുതുക്കിയ തീയതി വൈകാതെ പ്രഖ്യാപിക്കും.

നേരത്തെ, ഒക്ടോബര്‍ 6-8,17-18 തീയതികളില്‍ നടത്താനിരുന്ന പരീക്ഷ മാറ്റി വെച്ചിരുന്നു. മറ്റു ചില പരീക്ഷകള്‍ നടത്തുന്നത് കണക്കിലെടുത്താണ് അന്ന് പരീക്ഷ മാറ്റിയത്indi

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close