KERALANEWSTrending

കരമനയാറ്റിൽ അജ്ഞാത മൃതദേഹം; ഒരാഴ്ചത്തെ പഴക്കം, അറുപത് വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന പുരുഷ മൃതദേഹമെന്ന് പോലീസ്

തിരുവനന്തപുരം: കരമനയാറ്റിൽ അജ്ഞാത മൃതദേഹം. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. അറുപത് വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം. മങ്കാട്ടുകടവ് സെന്റ് ജൂഡ് നഗർ പനച്ചുമൂട് കടവിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close