Breaking NewsLIME LIGHTMoviesNEWSSocial MediaTrending

ചങ്ങല കൊണ്ട് മാറിടം മറച്ച ഫോട്ടോ ഷൂട്ട് വൈറലായി; ചങ്ങല ഉരഞ്ഞ് പരിക്കേറ്റ് ചിത്രം പുറത്തുവിട്ട് ഉർഫി ജാവേദ്

ചങ്ങലകൊണ്ട് മാറിടം മറച്ച നടി ഉർഫി ജാവേദിന് പരിക്കേറ്റു. ചങ്ങല ഉരഞ്ഞാണ് പരിക്ക്. കഴുത്തിൽ പാടുകൾ വീണ് ചുവന്നതിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ഉർഫി ഇക്കാര്യം വെളിപ്പെടുത്തിയത്.

ചങ്ങല കൊണ്ട് ഒരുക്കിയ ബാക്‌ലസ് ടോപ്പിലുള്ള ഉർഫിയുടെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. അസാധാരണമായ ഈ പരീക്ഷണം ഉർഫിക്ക് നിരവധി അഭിനന്ദനങ്ങളും വിമർശനങ്ങളും നേടി കൊടുത്തു. എന്നാൽ ഇത്തരം പരീക്ഷണങ്ങൾക്കു പിന്നിലെ കഷ്ടപ്പാടു വ്യക്തമാക്കാനാണ് കഴുത്തിലെ പാടുകളുടെ ചിത്രം താരം പുറത്തുവിട്ടത്.

ഹിന്ദി ടെലിവിഷൻ സീരിയലിലൂടെയാണ് ഉർഫി അഭിനയരംഗത്തേക്ക് എത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയായതോടെ ശ്രദ്ധ നേടി. പിന്നീട് ഫാഷൻ പരീക്ഷണങ്ങളിലൂടെ പ്രശസ്തയായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close