NEWSTECH

വൈറസ് അലര്‍ട്ട് ! നിങ്ങളുടെ ഫോണിൽ ഈ വില്ലന്മാരുണ്ടോ? എങ്കിൽ സൂക്ഷിക്കണം

ഇന്നത്തെ ലോകത്ത് സ്മാർട്ട് ഫോൺ ഇല്ലാത്തവർ ചുരുക്കമാണ്. നമ്മുടെ ഫോണിലെ പല അപ്ലികേഷനുകളും നമ്മളെ പലപ്പോഴായി ചതിച്ചു കൊണ്ടിരിക്കുകയാണ്. എന്തിനും ഇന്ന് അപ്ലിക്കേഷനുണ്ട്. ഇതിൽ പ്ലേസ്റ്റോറില്‍ ലഭിക്കാത്ത ആപ്ലികേഷനുകള്‍ വളരെ കുറവാണ്. ഉപഭോതാക്കളുടെ ആവിശ്യത്തിനനുസരിച്ചുള്ള ആപ്പുകൾ പ്ലേ സ്റ്റോറില്‍ ലഭിക്കും.

നമ്മളെടുക്കുന്ന ചിത്രങ്ങൾ മിനുക്കാൻ. ആർക്കും ലഭിക്കാത്ത പല ഫീച്ചറുകളും ലഭിക്കാൻ അങ്ങനെ ഇന്നത്തെ തലമുറക്ക് ആവിശ്യങ്ങൾ ഏറെയാണ്. എന്നാൽ ആവിശം നടക്കാൻ ഒരു അപ്ലിക്കേഷന്റെയും ഉറവിടങ്ങൾ ആരും നോക്കാറില്ല. അത്തരത്തില്‍ നമ്മള്‍ ഉറവിടം അറിയാതെ ഡൗണ്‍ലോഡ് ചെയ്യുന്ന പല ആപ്ലികേഷനുകള്‍ക്കും നമ്മളുടെ സ്മാര്‍ട്ട് ഫോണുകളില്‍ എത്തി വിവരങ്ങൾ ചോർത്താൻ കഴിവുള്ളവയാണ്. അതുകൊണ്ടു തന്നെ പ്ലേ സ്റ്റോറുകളില്‍ നിന്നും അല്ലാതയും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക .

ഇത്തരത്തിൽ വില്ലന്മാരായ ഒൻപതോളം അപ്ലിക്കേഷനുകൾ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും എടുത്തു കളഞ്ഞിട്ടുണ്ട്. ഫേസ് ബുക്ക് പാസ്സ്‌വേര്‍ഡ് വരെ ചോര്‍ത്തുവാന്‍ സാധിക്കുന്ന ആപ്ലികേഷനുകള്‍ ഈ കൂട്ടത്തില്‍ ഉണ്ട് എന്നാണ് നിഗമനം. ഈ 9 ആപ്ലികേഷനുകളില്‍ ഏതെങ്കിലും നിങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എങ്കില്‍ ഉടന്‍ തന്നെ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും നീക്കം ചെയ്യുക. അവ ഏതെല്ലാമാണെന്ന് നോക്കാം.

1. App Lock Keep

2 .Rubbish Cleaner

3 .Horoscope Pi

4. Horoscope Daily

5. PiP Photo

6. App Lock Manager

7. Lockit Master

8. Inwell Fitness

9. Processing Photo

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close