NEWSTECH

നിങ്ങൾ കാത്തിരുന്ന വാട്സ് അപ്പ് അപ്ഡേഷൻ വന്നു കഴിഞ്ഞു; ഇനി വാട്ട്സ് ആപ്പിന് പോലും നിങ്ങളുടെ മെസേജ് കാണുവാനുള്ള ആക്സസ് ഇല്ല

ഉപഭോക്താക്കള്‍ കാത്തിരുന്ന വാട്സ് അപ്പ് അപ്ഡേഷനുകൾ എത്തിയിരിക്കുന്നു. End-to-End Encryption ആണിപ്പോൾ വാട്സ് അപ്പിൽ വന്നിരിക്കുന്നത്. എന്താണ് ഈ End-to-End Encryption അപ്പ്‌ഡേഷനുകള്‍? പറഞ്ഞുതരാം. ഇനി വാട്ട്സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് അവരുടെ മെസേജുകള്‍ ഗൂഗിള്‍ ഡ്രൈവിലോ അല്ലെങ്കില്‍ iCloud സൂക്ഷിച്ചു വെക്കുവാന്‍ സാധിക്കും. മെസേജ് അയച്ചയാള്‍ക്കും അത് റിസീവ് ചെയ്ത ആള്‍ക്കും അല്ലാത്ത മറ്റാര്‍ക്കും ഈ മെസേജ് കാണുവാന്‍ സാധിക്കില്ല. വാട്ട്സ് ആപ്പിന് പോലും ഇത് കാണുവാനുള്ള ആക്സസ് ഇല്ല. ഇതിനാൽ നമ്മുടെ പേഴ്സണൽ മെസേജുകൾ ഇനി ലീക്കാവില്ല.

നിലവിലെ വലിയ ബ്രാന്‍ഡുകളായ ആപ്പിളിന്റെത് അടക്കമുള്ള സ്മാര്‍ട്ട് ഫോണുകളില്‍ ചില സീരിസിലും വാട്ട്സ് ആപ്പ് സേവനങ്ങള്‍ നിര്‍ത്തുന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. പഴയ ആന്‍ഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നും വാട്ട്സ് ആപ്പ് സേവനങ്ങള്‍ നിര്‍ത്തും എന്ന രീതിയില്‍ നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നു.

ആന്‍ഡ്രോയിഡിന്റെ 4.1 കൂടാതെ ഐ ഓ എസ് 10 മുതലുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ മാത്രമാണ് വാട്ട്സ് ആപ്പ് സേവനങ്ങള്‍ ലഭിക്കുകയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .അത്തരത്തില്‍ വാട്ട്സ് ആപ്പ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ച ഫോണുകള്‍ നോക്കാം .ZTEZTE Grand S FlexZTE V956Grand X Quad V987Grand MemoLGThe LG Lucid 2Optimus F7Optimus F5Optimus L3 II DualOptimus F5Optimus L5Optimus L5 IIOptimus L5 DualOptimus L3 IIOptimus L7Optimus L7 II DualOptimus L7 IIOptimus F6EnactOptimus L4 II DualOptimus F3Optimus L4 IIOptimus L2 IIOptimus Nitro HD and 4X HDOptimus F3QAscend MateAscend D Quad XLAscend D1 Quad XLAscend P1 SAscend D2Lenovo A820UMi X2Faea F1THL W8HTC Desire 500Caterpillar Cat B15Wiko Cink FiveWiko DarknightSamsungThe Samsung Galaxy Trend LiteGalaxy Trend IIGalaxy SIIGalaxy S3 miniGalaxy Xcover 2Galaxy Cor.വാട്ട്സ് ആപ്പ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ച ഫോണുകള്‍

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close