
തൊടുപുഴ: മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. മറയൂർ പള്ളനാട് മംഗളംപാറ സ്വദേശി ദുരൈരാജ് (56) ആണ് മരിച്ചത്.
മറയൂരിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് പോകും വഴിയാണ് വന്യ മൃഗത്തിന്റെ ആക്രമണത്തിന് ഇരയായത്. സ്വന്തം കൃഷിത്തോട്ടത്തിൽ ഉണ്ടായിരുന്ന കാട്ടുപോത്താണ് ദുരൈരാജിനെ കുത്തിയത്. ദുരൈരാജ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..