INDIANEWS

ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി, മകനൊപ്പം വീടുവിട്ടിറങ്ങി; ഭാര്യ പിടിയിൽ

പു​തു​പ്പ​ള്ളി: പ​യ്യ​പ്പാ​ടി​യി​ൽ ഭ​ർ​ത്താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​റു​വ​യ​സു​കാ​ര​നാ​യ മ​ക​നൊ​പ്പം വീ​ടു​വി​ട്ടി​റ​ങ്ങി​യ വീ​ട്ട​മ്മ പി​ടി​യി​ൽ. പ​യ്യ​പ്പാ​ടി പെ​രു​ങ്കാ​വ് പ​ട​നി​ലം മാ​ത്യു ഏ​ബ്ര​ഹാ​മാ(​സി​ജി49)​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഭാ​ര്യ റോ​സ​ന്ന​യാ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ മ​ണ​ർ​കാ​ട് പ​ള്ളി പ​രി​സ​ര​ത്തു​നി​ന്നു​മാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ചൊവ്വാഴ്ച പു​ല​ർ​ച്ചെ 5.30 ന് പു​തു​പ്പ​ള്ളി പ​യ്യ​പ്പാ​ടി വാ​ഴ​ച്ചി​റ ഭാ​ഗ​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന യു​വ​തി ഇ​ട​യ്ക്കി​ടെ വീ​ട് വി​ട്ടു പോ​കു​ന്ന​തു പ​തി​വാ​യി​രു​ന്നു. പു​ല​ർ​ച്ചെ 5.30നു ​മ​ക​നെ​യും കൂ​ട്ടി യു​വ​തി വീ​ട്ടി​ൽ​നി​ന്നു പു​റ​ത്തേ​ക്കു പോ​യിരുന്നു. രാ​വി​ലെ 8.30നു ​വീ​ട്ടി​ൽ​നി​ന്നും അ​ന​ക്ക​മൊ​ന്നും കേ​ൾ​ക്കാ​തി​രു​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ജി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close