KERALANEWSTop News

ത്വക്ക് രോഗത്തിന് മന്ത്രവാദ ചികിത്സ; യുവതി മരിച്ചു; ബന്ധുക്കളുടെ പരാതിയിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

കോഴിക്കോട്: ത്വക്ക് രോഗത്തിന് മന്ത്രവാദ ചികിത്സയ്ക്കായി കൊണ്ടുപോയ കൊളൊണിക്കോഡ് സ്വദേശിനി മരിച്ചെന്ന് പരാതി. കോഴിക്കോട് കല്ലാച്ചി കുനിങ്ങാട് സ്വദേശി ന്യുർജഹാനാണ് മരിച്ചത്. 44 വയസായിരുന്നു. ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് കോഴിക്കോട് വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ചികിത്സയ്ക്കായി ആലുവയിലേക്ക് കൊണ്ടുപായത്ത് ഭർത്താവെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലാണ്. പോസ്റ്റ്മാർട്ടം നാളെ നടക്കും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close