KERALANEWS

മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ; യുവാവിനെ പിടികൂടിയത് വാഹനപരിശോധനക്കിടയിൽ

നി​ല​മ്പൂ​ർ: സി​ന്ത​റ്റി​ക് ഡ്ര​ഗ് ഇ​ന​ത്തി​ൽ​പ്പെ​ട്ട മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യുവാവ് പിടിയിൽ. മ​രു​ത ച​ക്ക​പ്പാ​ടം സ്വ​ദേ​ശി കാ​ര​ങ്ങാ​ട​ൻ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് ഷാ​ഹി​നാണ് (21) അറസ്റ്റിലായത്. വ​ഴി​ക്ക​ട​വ് പൊലീസാണ് ഇയാളെ അ​റ​സ്​​റ്റ് ചെയ്തത്.

വ​ഴി​ക്ക​ട​വ് എ​സ്.​ഐ തോ​മ​സ് കു​ട്ടി ജോസഫിന്റെ നേതൃത്വത്തിലാണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​വ​ഴി​ക്ക​ട​വ് മു​ണ്ട​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് സ്കൂ​ട്ട​റി​ലെ​ത്തി​യ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നാ​ല്​ ഗ്രാം ​എം.​ഡി.​എം.​എ യാണ് യുവാവിൽ നിന്ന് പി​ടി​കൂ​ടിയത്. ജി​ല്ല​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സി‍െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലു​ട​നീ​ളം മ​യ​ക്ക് മ​രു​ന്ന് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close