KERALANEWS

പൊലീസ് സ്​റ്റേഷനില്‍ യു​വാ​വ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു; സംഭവത്തിൽ കേസെടുത്ത് കുന്നംകുളം പോലീസ്

കു​ന്നം​കു​ളം: പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച് യുവാവ്. ഭാ​ര്യ​യോ​ടൊ​പ്പ​മു​ള്ള കു​ഞ്ഞി​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കുന്നംകുളം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ എത്തിയ ചെ​റു​വ​ത്താ​നി പാ​റ​മേ​ല്‍ പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സു​ജീ​ഷ് (34) ആണ് കൈ​ഞ​ര​മ്പ് മു​റി​ച്ച്‌ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചത്.

സംഭവത്തിൽ സു​ജീ​ഷി​നെ​തി​രെ ആ​ത്മ​ഹ​ത്യ ശ്ര​മ​ത്തി​ന് പോലീസ് കേസെടുത്തു. ഭ​ര്‍​ത്താ​വിെന്‍റ ശ​ല്യം സ​ഹി​ക്കാ​ന്‍ വ​യ്യാ​തെ കൂ​ര്‍​ക്ക​ഞ്ചേ​രി വീ​ട്ടി​ലേ​ക്ക് പോ​യ യു​വ​തി കു​ഞ്ഞിെന്‍റ സം​ര​ക്ഷ​ണം കോ​ട​തി മു​ഖേ​ന ഏ​റ്റെ​ടു​ത്തി​രു​ന്നു. കു​ഞ്ഞി​നെ വി​ട്ടു കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​​റ്റേ​ഷ​നി​ലെ​ത്തി​യ യുവാവ് ഇ​ട​തു​കൈ​യു​ടെ ഞ​ര​മ്ബ് മു​റി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ പൊ​ലീ​സു​കാ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close